നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/"കൊറോണ എന്ന ഭീകരൻ"

Schoolwiki സംരംഭത്തിൽ നിന്ന്
"കൊറോണ എന്ന ഭീകരൻ"

ലോകമേ ഉണരുവിൻ
ഈ തീരാരോഗത്തിൻ
ഒരു അവസാനം കാണാൻ

മർത്യന് ഇതിൽനിന്നും
മുക്തി നേടാൻ ഇനി
എത്രഎത്രനാൾ
അല്ലയോ മാറാരോഗമേ
ഈ ലോകം നീ ശൂന്യതയിലാക്കുമൊ

പുറംകാഴ്ചകൾ ഒന്നും ഇല്ലാതെ
മനുഷ്യർ സ്വന്തം ഗൃഹത്തിൽ വസിക്കുന്നു
"കൊറോണ എന്ന മഹാവിപത്തിനെ
അതിജീവിക്കാൻ"

അപർണ്ണ പി
പ്ലസ് വൺ സയൻസ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത