നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ
- [[നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ/ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ |ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ]]
ആധുനിക നൂറ്റാണ്ടിന്റെ വെല്ലുവിളികൾ
മനുഷ്യൻ പ്രകൃതിയെ ഉപയോഗിച്ചപ്പോൾ നൂതനമായ കണ്ടു പിടുത്തങ്ങൾ ഭൂമിക്ക് ലഭിച്ചു. എന്നാൽ ഉപയോഗം ഉപഭോഗമായപ്പോൾ പലതും ഭൂമിക്ക് നഷ്ടമായി. പ്രകൃതിക്ക് തന്റെ നിലനിൽപ്പ് നഷ്ടമായി. ഒപ്പം പ്രതിരോധശേഷിയും. പ്രകൃതി തന്റെ സൃഷ്ടികൾ ക്ക് സ്വമേധയാ കൊടുക്കുന്ന ചില സൗഭാഗ്യങ്ങളുണ്ട്, പണ്ടത്തെ തലമുറയ്ക്ക് അത് ആവോളം കിട്ടിയിട്ടും ഉണ്ട്. എന്നാൽ ആധുനിക തലമുറയ്ക്ക് അന്യമായി പോകുന്നതും അതാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം