നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ആരോഗ്യം

ആദ്യമായി നമ്മൾ ശുചിത്വം പഠിച്ചു തുടങ്ങുന്നത് നമ്മുടെ വീട്ടിൽ നിന്നാണ്. നമ്മുടെ ലോകം ഫാക്ടറിലെ വിഷ പുകയാലും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് വിഷാംശമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, നമ്മുക്ക് ചെയ്യാൻ പറ്റുന്നത് വീടും പരിസരവും വ്യത്തിയായി സുഷിക്കണം. അങ്ങനെ ഓരോത്തരും അവരുടെ വീടുകളും പരിസരവും വ്യത്തിയായി സൂക്ഷികുക തന്നെ വേണം. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാവുന്ന രീതിയിൽ ജൈവവളമാക്കിമാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ആശുപതിയിലെയും ഫാക്ടറിയിലെയും അറവുശാലയിലെ മാലിന്യങ്ങൾ തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ മറ്റുജീവജാലങ്ങൾക്കോ ദോശം വരാത്ത രീതിയിൽ സംസ്കരിക്കാൻഉള്ള മാർഗങ്ങൾ സ്വീകരിക്കുക. റോഡുകളിലും പരിസരങ്ങളിലും തുപ്പുന്നതും മലമൂത്രവിസർജനം നടത്തുന്നതും ഒഴുവാക്കുക. മരം വെട്ടുന്നതും മറ്റു വന്യജീവികളെ ഉപദ്രവിക്കുന്നതും പ്രകൃതിക്കും അതുവഴി നമ്മൾ മനുഷ്യരക്ഷിക്കും നല്ലതല്ലാനു മനസിലാക്കുക. പ്രകൃതി ദൈവത്തിന്റെ വരദാനം ആണെന്നും അതിനെ നശിപ്പിക്കുന്നത് ലോകത്തിന്റെ നാശമായി തീരുമെന്ന് മനസിലാക്കുക.

   ആരോഗ്യം നമ്മുടെ ജീവന്റെ പ്രധാന കടകമാകുന്നു. ഇപ്പോൾ നമ്മുടെ ഭൂമി രോഗങ്ങളാൽ കഷ്ട്ടപെടുകണ്. ഇതിൽ നിന്നും രക്ഷപെടുവാൻ ആയി മികച്ച രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ആഹാരം കഴിക്കുന്നതിനു മുൻപ്പ്ഉം ശേഷവും കൈകൾ നന്നായി കഴിക്കണം. വിഷാംശം ഇല്ലാത്ത പച്ചക്കറികൾ ഒരുപാട് കഴിക്കണം. അതിനു വേണ്ടി നമ്മൾ വീട്ടിൽ തന്നെ ഒരു പച്ചക്കറി തോട്ടം നിർമിക്കണം. ഈ രീതിയിൽ എല്ലാം നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷികാം.

Archa Shaji
7 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം