നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പ്രകൄതീ നീയെത്ര വികൄതി.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൄതീ നീയെത്ര വികൄതി

പ്രകൄതീ........
 നീയെത്ര വികൄതി
വിരുതു കാട്ടുന്നു
നീയെത്ര ഝടുതിയിൽ
മഴയായ് ഇടിമുഴക്കമായ്
 പ്രളയമായ് മഹാമാരിയായ്
വിത്തുവിതച്ചതും
കൊയ്തുമെതിച്ചതും
കാറ്റിന്റെ വേഗത്തിൽ
തട്ടിമറിച്ചതും നീ തന്നെ
പ്രകൄതീ .....
നീയെത്ര വീകൄതി
കാലമാം രഥചക്ര
മുരുളുന്നു മണ്ണിൽ
ഓർത്തീടുക മർത്യാ
നീ ചെയ്ത കർമ്മത്തിൻ
പാപത്തിൻ ശമ്പളമിത്

സോജു രാജു
V D നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത