ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/രണ്ട് കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ട് കൂട്ടുകാർ

മിന്നുവും ചിന്നുവും കൂട്ടുകാരായിരുന്നു. മിന്നു വൃത്തിയുള്ളവളാണ്. എന്നാൽ ചിന്നുവോ വൃത്തിയില്ല. ഒരു ദിവസം മിന്നുവും ചിന്നുവും കളി കഴിഞ്ഞ് വരുമ്പോൾ മിന്നു കൈയും കാലും കഴുകി വീട്ടിൽ കയറി. എന്നാൽ ചിന്നുവോ കൈയും കാലും കഴുകാതെ കയറി. അപ്പോൾ അമ്മ പറഞ്ഞു. ചിന്നൂ ...... പുറത്തു പോയതല്ലേ .. കൈയും കാലും കഴുകൂ ... കാരണം കീടാണുക്കളുണ്ടാകും.

അപ്പോൾ അവൾ കൈയും കാലും കഴുകി അകത്ത് കയറി. അമ്മ പറഞ്ഞു മിടുക്കി ! നാം എപ്പോഴും വൃത്തിയുളളവരാകണം. പിന്നീട് അവൾ നല്ല വൃത്തിയുളള കുട്ടിയായിത്തീർന്നു.

ഹാജറ
1 A ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ