തുറവൂർ വെസ്റ്റ് .യു.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കോവിഡ് എന്ന മഹാമാരി
ലോകം മാറ്റി മറിച്ച മഹാമാരി
നമ്മെ ഭീതിയിലാഴ്ത്തും കൊറോണ എന്ന വൈറസ്
ഈ വൈറസിനെ അകറ്റുവാനായ്
നാം എന്തെല്ലാം ചെയ്യും?
കൈ ശുചിയാക്കാം
മാസ്ക് ഉപയോഗിക്കാം
അകലം പാലിക്കാം
സുരക്ഷിതരാകാം.
കൊറോണയെ അകറ്റാം
ലോകം സുരക്ഷിതമാക്കാം.
അധികാരികളെ അനുസരിക്കാം
ശാരീരിക അകലം പാലിക്കാം
സമൂഹം സുരക്ഷിതമാക്കീടാം.
 

ആര്യനന്ദ.എസ്
3 എ ഗവ:യു.പി.സ്കൂൾ.തുറവൂർ വെസ്റ്റ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത