തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
school pic23

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് , കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പുരാതന സ്കൂൾ ആണ് .

,  കോട്ടയം 

തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്
വിലാസം
തിരുവാർപ്പ് പി ഓ കോട്ടയം

തിരുവാർപ്പ് പി ഓ കോട്ടയം
,
686020
സ്ഥാപിതം01- - 08 - 1964
വിവരങ്ങൾ
ഫോൺ6235990004
ഇമെയിൽstmaryslpsthiruvarppu@gmail,com
കോഡുകൾ
സ്കൂൾ കോഡ്33258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജിമോൾ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967.

1964-ൽ  മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .കേരളം സംസ്ഥാനം രൂപീകൃതമായി ഇത്രത്തോളം വര്ഷങ്ങളായി എങ്കിലും കോട്ടയം ജില്ലാ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുമ്പോഴും വികസന കാര്യത്തിൽ പിന്നോട്ടടിക്കുന്ന അനേകം പ്രതികൂലസാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് തിരുവാർപ്പ് .കോട്ടയം ജില്ലയുടെ പടിഞ്ഞാറേ മേഖല - ധാരാളം വെള്ളകെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശം .

          ഇവിടെ 1964 ൽ തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകരിക്കപ്പെട്ടു .അക്കാലത്തു റോഡ് പാലങ്ങൾ തുടങ്ങിയ ഗതാഗത മാര്ഗങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയം അടുത്തെങ്ങുമില്ല എന്ന കാരണത്താലും പള്ളി ഇടവകയിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .ആ വര്ഷം തന്നെ ഇപ്പോഴത്തെ പ്രധാന സ്കൂൾ കെട്ടിടം പണിയുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു . 60 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഒന്നുമില്ല എന്നതും , എത്ര വലിയ വെള്ളപ്പൊക്ക സമയത്തും കെട്ടിടത്തിന് ഉള്ളിൽ വെള്ളം കയറാറില്ല എന്നതും അന്നത്തെ നിർമാണ മികവിനെയും നമ്മുടെ പൂർവികരുടെ ധീർഘവീഷണത്തെയും എടുത്തു കാണിക്കുന്നു .

        രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ഒന്ന് മുതൽ നാലു വരെ ഓരോ ക്ലാസും രണ്ടു ഡിവിഷനുകളായി എട്ടു ക്ലാസ്സ്മുറികൾ , ആകെ കുട്ടികൾ ഏകദേശം 400 , എന്ന രീതിയിൽ പ്രവർത്തിച്ചു വന്നു . സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിലെത്തി വിദ്യ ആഭ്യസിച്ചു . 85 ,86  കാലഘട്ടം മുതൽ കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരൻ തുടങ്ങി , അപ്പോഴേക്കും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ റോഡ് പാലം തുടങ്ങിയ സംവിധാനങ്ങൾ വന്നു തുടങ്ങി .

ഫോൺ നമ്പർ

6235990004

ഭൗതികസൗകര്യങ്ങൾ

play ground , play school , pre primary & L .P . Section ,7 teachers ,school van ,......................

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദഫ് പരിശീലനം
  • പ്രമാണം:Std 1maths.jpg

=സാരഥികൾ=

വഴികാട്ടി

കോട്ടയം ടൗണിൽ നിന്നും തിരുവാർപ്പ് റൂട്ടിൽ കൊച്ചുപാലം ജംഗ്ഷനിൽ ഇറങ്ങുക

Map