തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

ഞാനൊരു പൂമ്പാറ്റ..
 പണ്ട് എൻറെ മുത്തച്ഛൻമാർക്ക്
 പറന്ന് നടക്കാൻ ധാരാളം തൊടികളും
 പറമ്പുകളും തേൻ കുടിക്കാൻ
പൂക്കളുമുണ്ടായിരുന്നു.
അന്ന് മനുഷ്യർ കുറവുമായിരുന്നു.
ഇന്ന് മനുഷ്യർ കൂടി. കുന്നുകളും വയലുകളും
 തൊടികളും പൂക്കളും ഇല്ലാതായി.
തേൻ കുടിക്കാൻ പൂക്കളില്ല
. പാറി നടക്കുമ്പോൾ
 വിഷപ്പുക ശ്വസിക്കും .
ഈ മനുഷ്യര്യരുടെ എണ്ണം കുറയാക്കാൻ
ആരെയെങ്കിലും ദൈവം അയക്കും.
{

അജ്സല
5 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത