തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മൾ എല്ലാവരുംസ്വയമായി പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവയെല്ലാം പാലിച്ചാൽ തന്ന പകർച്ച വ്യാധികളെയും മറ്റു സാധാരണ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും ശേഷവും നമ്മൾ കൈകഴുകുന്നത് പോലെ വീടിനു പുറത്തുപോയി വന്നാലും നല്ലതു പോലെ സോപ്പിട്ടു കൈകഴുകുന്ന ഒരു ശീലം നമ്മൾ വളർത്തിയെടുക്കണം. വയറിളക്ക രോഗങ്ങൾ മുതൽ ഇന്ന് നേരിടുന്ന കോവിറ്റ് നെ പോലും തുരത്താൻ കൈ കഴുകുന്ന ശീലം നമ്മളെ സഹായിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുപിടിക്കുന്ന ശീലവും നമ്മൾക്കുണ്ടാകണം. അതുപോലെ പരിസര ശുചിത്വവും വളരെ പ്രധാനമാണെന്ന് തിരിച്ചറിയാനും കഴിയണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം