ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമുക്കുചുറ്റും കാണുന്ന ജന്തുക്കളും സസ്യങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. ഇന്ന് നാം തന്നെ പരിസ്ഥിതി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്‌ളാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നു. ഇതിലൂടെ രോഗം വരികയും ചെയ്യും. നമ്മളെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ഒNരു കാര്യമാണ് മരങ്ങൾ മുറിച്ചു മാറ്റി വീടു വെയ്ക്കുന്നത്. മരങ്ങൾ മുറിച്ചു മാറ്റിയാൽ നമുക്ക് മഴ കുറയും. ഫാക്ടറികളിലെയും മറ്റും അഴുക്കുവെള്ളം പുഴകളിലേക്കും തൊടുകളിലേക്കും ഒഴുക്കി വെള്ളം മലിനമാക്കുന്നു. അതു കൊണ്ട് നമുക്ക് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. ആരോഗ്യം സംരക്ഷിക്കാം. മരങ്ങൾ നട്ടു പിടിപ്പിക്കാം

 


ഐശ്വര്യ.
2 A DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം