ഡി. എ. എം. യു. പി. എസ്. എടക്കോട് /സയൻസ് ക്ലബ്ബ്.
സ്കൂൾതല പ്രവർത്തനങ്ങൾ
പട്ടി കടിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളും പട്ടി കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങളും എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
സ്കൂൾ തല പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തുകയുണ്ടായി