ഉള്ളടക്കത്തിലേക്ക് പോവുക

ഡി. എ. എം. യു. പി. എസ്. എടക്കോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല പ്രവർത്തനങ്ങൾ

പട്ടി കടിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളും പട്ടി കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങളും എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

സ്കൂൾ തല പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തുകയുണ്ടായി