ഉള്ളടക്കത്തിലേക്ക് പോവുക

ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമപ്രദേശങ്ങളിൽ നിന്നും എത്തി താങ്കളുടെ കായികപ്രദിപ തെളിയിച്ച ഒരു കൂട്ടം വിദ്യാർഥികൾ
വിഷരഹിത പച്ചക്കറി....കൃഷി ചെയ്യുന്നതിന്റെ മൂല്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനു വേണ്ടി THS CHITTUR  ലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിളവെടുത്ത വിഷരഹിത പച്ചക്കറി.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ. പഞ്ചായത്തുകൾ -

SOCIAL KITCHEN
GTHS CHITTUR

ചിറ്റൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ (T.H.S Chittur) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിറ്റൂരിൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.