ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമപ്രദേശങ്ങളിൽ നിന്നും എത്തി താങ്കളുടെ കായികപ്രദിപ തെളിയിച്ച ഒരു കൂട്ടം വിദ്യാർഥികൾ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ. പഞ്ചായത്തുകൾ -

SOCIAL KITCHEN
GTHS CHITTUR

ചിറ്റൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ (T.H.S Chittur) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിറ്റൂരിൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.