ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*കരുതലോടെ മുന്നേറാം *

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ മുന്നേറാം

ദീപുവും മനുവും ഉറ്റ ചങ്ങാതിമാരായിരുന്നു. എപ്പോഴും അവർ ഒരുമിച്ചണ് . തോളിൽ കൈയിട്ട് ഒറ്റക്കെട്ടായി നടക്കുന്ന ഉറ്റ ചങ്ങാതിമാരായിരുന്നു. പട്ടന്നാണ് നാട്ടിലെവിലെയും മാരകമായ രോഗം പടരുകയാണ് എന്നാ വർത്താ ദീപു അറിഞ്ഞത് പരസ്പരം അകലത്തിലൂടെയും ശുചിത്വത്തിലൂടെ പ്രതിരോധിക്കാം എന്നും ദീപു മനസ്സിലാക്കി. ആ ഇടയാണ് ദീപുവിന്റെ അച്ഛൻ വിദേശത്തു നിന്നും എത്തിയത്.ടി.വി യിലെ ന്യൂസിൽ നിന്നും വിദേശത്തിൽ നിന്ന് എത്തിയവർ 14/28 ദിവസം വീട്ടിൽ തന്നെ സമ്പർക്കം ഇല്ലാതെ വീട്ടിൽ തന്നെ സമ്പർക്കം ഇല്ലാതെ കഴിയെണം. ഈ വർത്ത ദീപു തന്റെ അച്ഛനെ പറഞ്ഞു മനസ്സിലാക്കുകയും സുഹൃത്തിനെയും അകറ്റി . ഉറ്റാ ചങ്ങാതിയുടെ അച്ഛൻ നാട്ടിൽ എത്തിയാ സന്തോഷത്തിൽ വീട്ടിൽ എത്തിയ മനുവിനെ ദീപു അകറ്റി നിർത്തി കുറച്ച് ദിവസത്തേക്ക് തമ്മിൽ കളിക്കില്ലെന്നും മനുവിന്റെ അടുത്ത് നിന്ന് ദീപു മാറി നിന്നു കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആണ് ദിപുവിനെറെ അച്ചന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് പെട്ടെന്ന് ദീപു തന്റെ ഡയറിയിൽ കുറിച്ച് വച്ച ദിശ നമ്പറിൽ വിളിച്ച് ആരോഗ്യ വകുപ്പിന്റെ അടുത്ത് അച്ചനെ എത്തിച്ചത് രോഗം പോസിറ്റീവായിരുന്നു എന്നാൽ പടരാനുണ്ടായ സാധ്യത ഉചിതമായ ഇടപെടൽ കാരണം ഒഴിവാക്കിയ രോഗിയെ ആരോഗ്യ വകുപ്പും സർക്കാരും അദിനനിച്ചു ദീപുവിന്റെ പ്രായത്തെ വെല്ലുന്ന തീരുമാനങ്ങൾ ഓരോരുത്തരെയും അമ്പരിപ്പിക്കുന്നതായിരുന്നു. നാം എല്ലാവരും ദീപുമായി മാറണം നമ്മുക്ക് രോഗം വരാതിരിക്കാൻ നോക്കുന്നതോടൊപ്പം മറ്റുള്ളവരെ തിരുത്താനും ശുചിത്വം എന്നിവ കൈ കൊള്ളാനും തയ്യാറാവണം പേടിയല്ല ജാഗ്രതയാണ് വേണ്ടത് .

ഷിയാര അനീശൻ. പി കെ
6E ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ