ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/തീരം മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
തീരം മാത്രം

പച്ചനെൽ കതിരുകൾ പൂത്തുലഞ്ഞാടുന്ന ആറ്റുവഞ്ചി തൻ വയലിന്റെ തീരത്ത് കൊറ്റികൾ കാത്തു കൊതിച്ചൊന്ന് നിൽക്കുന്നു മീനുകളോ ഭയംകൊണ്ട് പേടിച്ച് പായുന്നു മഴകാത്തു പാടത്ത് പായുന്ന തുമ്പിയും ഇരുണ്ടതും നിലക്കുന്ന കാക്കകൾ നാദം നെൽക്കതിർ കാത്തു നിൽക്കുന്ന തത്തക്കു നുണ കാട്ടി സൂത്രത്തിൽ നിൽക്കുന്ന പൂച്ചയും തെളിനീര് കണ്ടാ ദിക്കിലേക്ക് ഞാൻ തിരിഞ്ഞു നോക്കി കണ്ടതോ പൊൻതരി തൂവി ഒഴുകും കടലുണ്ടി പുഴയുടെ തീരം മാത്രം...

അതുൽ എം
4 A ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ