ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
കൂട്ടുകാരെ, ഇപ്പോൾ കൊറോണയുടെ കാലമാണ്. ഡോക്ടർമാർ ഈ രോഗത്തെ തടയാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നമ്മുടെ ഈ ലോകത്ത് ഒരു ലക്ഷത്തിനുമുകളിൽ ആളുകൾ മരിച്ചു കഴിഞ്ഞു. അത്രക്കു ഭീകരനാണ് ഈ കൊറോണ വൈറസ്. പക്ഷേ നാം ഒട്ടും പേടിക്കേണ്ടതില്ല. ജാഗ്രതയോടെ പെരുമാറണം. അതിനുള്ള ഒരു വഴി വീട്ടിൽ ഇരിക്കുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. ധാരാളം വെളളം കുടിക്കണം.പോഷക ഗുണമുള്ള ആഹാരം കഴിക്കണം. നന്നായി ഉറങ്ങണം.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു ശീലമാക്കി മാറ്റി നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം