ജെ.ബി.എസ് വെമ്പല്ലൂർ/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കാലം

പൂക്കാലം വന്നല്ലോ
പൂക്കാലം

സുഗന്ധമുള്ളൊരു
വസന്തക്കാലം

എന്റെ മനസിനു കുളിരേകാൻ

വന്നൊരു നല്ലൊരു പൂക്കാലം

പല പല നിറത്തിലും
പല പല മണത്തിലും
നീ പൂക്കുമ്പോൾ
വണ്ടുകൾ പൂമ്പാറ്റകൾ
മൂളി പാറി പറന്നീടുന്നു

നല്ലൊരു
പൂക്കാലം...
 

യദുകുഷ്ണൻ.എം
1 A ജെ.ബി.എസ് വെമ്പല്ലൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത