പൂക്കാലം വന്നല്ലോ പൂക്കാലം സുഗന്ധമുള്ളൊരു വസന്തക്കാലം എന്റെ മനസിനു കുളിരേകാൻ വന്നൊരു നല്ലൊരു പൂക്കാലം പല പല നിറത്തിലും പല പല മണത്തിലും നീ പൂക്കുമ്പോൾ വണ്ടുകൾ പൂമ്പാറ്റകൾ മൂളി പാറി പറന്നീടുന്നു നല്ലൊരു പൂക്കാലം...
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത