ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ എന്റെ വയൽ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വയൽ




വയലുണ്ട് വയലുണ്ട്...
നമുക്ക് നല്ലൊരു വയലുണ്ട്
പൊന്നുവിളയും വയലുണ്ട്
വയലിൽ നിറയെ കൃഷിയുണ്ടേ
വയലിനടുത്തൊരു പുഴയുണ്ട്
പുഴയിൽ നിറയെ മീനുണ്ടെ
വയലിൻ നടുവിൽ റോഡുണ്ട്
റോഡിൻ വക്കിൽ ഞാനുണ്ടെ.

ATHUL. K
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത