ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വയലുണ്ട് വയലുണ്ട്... നമുക്ക് നല്ലൊരു വയലുണ്ട് പൊന്നുവിളയും വയലുണ്ട് വയലിൽ നിറയെ കൃഷിയുണ്ടേ വയലിനടുത്തൊരു പുഴയുണ്ട് പുഴയിൽ നിറയെ മീനുണ്ടെ വയലിൻ നടുവിൽ റോഡുണ്ട് റോഡിൻ വക്കിൽ ഞാനുണ്ടെ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത