ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

</gallery> കട്ടികൂട്ടിയ എഴുത്ത്

13086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13086
യൂണിറ്റ് നമ്പർ13086/lk
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലkannur
വിദ്യാഭ്യാസ ജില്ല THALIPARAMBA
ഉപജില്ല THALIPARAMBA NORTH
ലീഡർSUFIYAN K
ഡെപ്യൂട്ടി ലീഡർARJJAV
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1RESIYA P P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2REKHA K R
അവസാനം തിരുത്തിയത്
09-03-202613086

LITTLE KITE SUMMER CAMP

ജിവിഎച്ച്എസ്എസ് കുറുമാത്തൂർ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ ഏകദിന സമ്മർ ക്യാമ്പ് 31/05/2025 ന് സ്കൂളിൽ വെച്ച് നടന്നു .എക്സ്റ്റേണൽ ആർ പിയായി GHS കാലിക്കടവിലെ കെ സിറാജുദ്ദീൻ സർ ക്യാമ്പിന് നേതൃത്വംനൽകി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ റസിയ പി പി, രേഖ കെ.ആർ മുതലായവരുടെ പങ്കാളിത്തവും ക്യാമ്പിനെ സജീവമാക്കി. കുട്ടികളുടെ ഇടപെടലും അവതരണവും ക്യാമ്പിനെ രസകരമാക്കിത്തീർത്തു.  സർഗ്ഗാത്മകമായ റീൽസുകളും ഷോർട്സുകളും നിർമ്മിച്ച് കുട്ടികൾ ക്യാമ്പ് അവിസ്മരണീയമാക്കി. സമ്മർ ക്യാമ്പ് മൺസൂൺ ക്യാമ്പാക്കി മാറ്റിയതിൻ്റെ സന്തോഷത്തിൽ വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു.

-ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് 2021 -2024 ഭാരവാഹികൾ
ക്രമ
നമ്പർ
              പേര് ക്ലാസ്സ് ഡിവിഷൻ
1 AADHIDEV K P 8
2 ADHARVA SAJEEV 8 B
3 ADHIDEV 8 സി
4 ADISH P 8 B
5 ADISH SHINOJ 8 C
6 ADWAITH P V 8 B
7 AJAY K 8 C
8 ALOK AJAYAKUMAR 8 C
9 AMAR DEEP 8 A
10 AMAYA P V 8 B
11 AMAYA P 8 A
12 ANAMIKA K 8 B
13 ANEETA VIJESH 8 B
14 ANIRUDH P V 8 C
15 AARAVU K 8 A
16 ASIN JOHNY 8 സി
17 ASWANTH P 8 A
18 FATHIMATHU RASMIYAH 8 C
19 JITHURAJ P V 8 A
20 MAYOOKHNATH M 9 ബി
21 MUHAMMED MUJTHABA 8 C
22 MUHAMMED HAFIL M V 8 ഡC
23 MUHAMMED HANAN A P 8 B
24 MUHAMMED IZAAN K P 8 സി
25 MUHAMMED SHAFI P P 8 സി
26 NIDHA FATHIMA P 8 C
27 NIDHEV T 8 C
28 NIRANJANA M 8 B
29 PARTHIV UMESH 8 C
30 RITHUVARNA P 8 B
31 SAYA C K 8 B
32 SHARON SANTHOSH 8 A
33 SHIVADHA K V 8 C
34 SHIVANYA K V 8 A
35 SHIVANANDA M 8 B
36 SOORYANANDAN M 8 B
37 SREEHARI 8 A
38 SREENANDH C 8 C
L K PRELIMINARY CAMP
L K PRELIMINARY CAMP 2025-28

ജിവിഎച്എസ്എസ് കുറുമാത്തൂർ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് പ്രിലിമിനറി ക്യാമ്പ് 17-09-2025 ബുധനാഴ്ച സ്കൂൾ IT LAB ൽ വെച്ചു നടന്നു . L K MASTER TRAINER ദിനേശൻ വി ക്ലാസ്സുകൾ കൈകാര്യം ചെയ്തു .

സർവംAIമയം
സർവംAIമയം-രക്ഷിതാക്കളും കുട്ടികൾക്കുമുള്ള AI ബോധവത്കരണ ക്ലാസ്സ്
FREE SOFTWARE DAY