വലിയൊരു ദുരന്തം
അതു കൊറോണ തന്നെ
ചൈനയിൽ നിന്നുൽഭവിച്ചതോ
അതൊ ഇറ്റലിയിൽ നിന്നൊ ?
ആയിരങ്ങൾ ബലിയായി
ബസ്സുകളുമില്ല ഫ്ളൈറ്റുകളുമില്ല
കടകളുമില്ല ജനങ്ങളുമില്ല
ഇതെന്തൊരവസ്ഥ?
റോഡുകൾ ശാന്തമായ വഴികളായി
കേരളം അതിജീവന ചിന്തയിൽ
ജാഗ്രതയോടെ
കേരളവും കൊറോണയും
ആരു ജയിക്കും ഈ യുദ്ധത്തിൽ