ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വലിയൊരു ദുരന്തം
അതു കൊറോണ തന്നെ
ചൈനയിൽ നിന്നുൽഭവിച്ചതോ
അതൊ ഇറ്റലിയിൽ നിന്നൊ ?
ആയിരങ്ങൾ ബലിയായി
ബസ്സുകളുമില്ല ഫ്ളൈറ്റുകളുമില്ല
കടകളുമില്ല ജനങ്ങളുമില്ല
ഇതെന്തൊരവസ്ഥ?
റോഡുകൾ ശാന്തമായ വഴികളായി
കേരളം അതിജീവന ചിന്തയിൽ
ജാഗ്രതയോടെ
കേരളവും കൊറോണയും
ആരു ജയിക്കും ഈ യുദ്ധത്തിൽ

 
ശിഖ. പി.എസ്.
7 A ഗവ. യു.പി.സ്കൂൾ. വളളിവട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത