ജി യു പി എസ് ബാവലി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ പിന്തുണ സംവിധാന പരിപാടിയുമായി ബന്ദപ്പെട്ടു അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഏക വിദ്യാലയം ആണ് ജി യു പി സ്കൂൾ ബാവലി. ഇത് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു. *വിദ്യഭ്യാസ മേഖലയിൽ എസ്.സി.ആർ.ടി. യുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിംഗ് നടന്ന വിദ്യാലയം ആണ് ജി.യു.പി.സ്കൂൾ ബാവലി