ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/കൊറോണയും ചിന്നുവും
കൊറോണയും ചിന്നുവും
ചിന്നുവിന് പഠിക്കാൻ വളരെ അധികം ഇഷ്ടമായിരുന്നു. പിന്നെ അവൾക്ക് ആഘോഷങ്ങളും വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഇരിക്കെ അവളുടെ പരീക്ഷ അടുക്കാറായി. ചിന്നു കുത്തിയിരുന്ന് പഠിച്ചു. അപ്പോളാണ് അവൾ പത്രത്തിൽ ആ വാർത്ത കണ്ടത്. കൊറോണ എന്ന വൈറസ് മൂലം സ്കൂളുകൾ അടച്ചു. പരീക്ഷകൾ മാറ്റി വെച്ചു. അവൾക്ക് വളരെ സങ്കടമായി. അവൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. ദൈവത്തോട് വേഗം ഈ വൈറസ് പോകണം എന്ന് പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ