ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു.ഇതിന്റെ പ്രവർത്തന ചുമതല ഒരു അധ്യാപികയ്ക്കാണ്.വിദ്യാരംഗം നടത്തുന്ന പലപ്രവർത്തനങ്ങളിലും സ്കൂളിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയുന്നു.കുട്ടികളുടെ സർഗശേഷി വളർത്തിക്കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുന്നു.

പ്രവർത്തനങ്ങൾ

  • വായനാവാരാചരണം
  • വായനാമത്സരം
  • ലൈബ്രറി പുസ്തക വിതരണം
  • പ്രഭാഷണങ്ങൾ