വിദ്യാലയത്തിന്റെ പൊതുജനസമ്പർക്ക പരിപാടിയുടെ ഭാഗമായി അഹല്യ കണ്ണാശുപത്രിയും ജിഎൽപി സ്കൂൾ മുണ്ടൂരും സംയുക്തമായി ഒരു മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചു. സംഘടിപ്പിക്കപ്പെട്ട മെഡിക്കൽ ക്യാമ്പിൽ പൊതു ജനങ്ങളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമായി.