സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ഈ വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ അവർകൾ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ടീച്ചർ വിദ്യാലയത്തിൽ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു.