ജി എൽ പി സ്കൂൾ മുണ്ടൂർ /പരിസ്ഥിതി ദിനം 2018-19

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ അവർകൾ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ടീച്ചർ വിദ്യാലയത്തിൽ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു.