ജി എൽ പി എസ് മേലമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മേലമ്പാറ
വിലാസം
മേലമ്പാറ

മേലമ്പാറ പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽmelamparaglps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്31506 (സമേതം)
യുഡൈസ് കോഡ്32101000601
വിക്കിഡാറ്റQ87658759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദുലേഖ ഏ.പി.
പി.ടി.എ. പ്രസിഡണ്ട്മ‍‍ഞ്ജു കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ രമേശ്
അവസാനം തിരുത്തിയത്
19-02-202431506-glps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മേലമ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ആമുഖം

1912 ൻ സ്ഥാപിതമായതാണ് മേലമ്പാറ ഗവണ്മെന്റ് എൽ.പി സ്കൂൾ . സ്കൂളിന്റേത് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ സാമ്പന്നരുടെയും സാധാരണകരുടെയും മക്കൾ ഉൾപ്പെടെ നിരവധികുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട് . ഇവിടെ നിന്നും പോയ പലരും നിരവധി മേഖലകളിൽ പ്രശസ്‌തരായിട്ടുണ്ട്.തലമുറകൾക്കു അക്ഷര വെളിച്ചം പകർന്നു നല്കിയ ഈ സരസ്വതീക്ഷേതൃം കുട്ടികളുടെ എണ്ണക്കുറവൂമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ ആളുകൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലങ്ങളിൽ ചേർക്കുന്നതിന് വിമുഖത കാണിക്കുന്നു. പൊതുവിദ്യാലങ്ങളെ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനു സർക്കാൾ പല പദ്ധതി കളും ആവിഷ് ക്കരി ച്ചു നടപ്പിലാക്കി വരുന്നു . അധികാരികളും നാട്ടുകാരും അധ്യപകരും ഉണർന്നു പ്രവർര്തിച്ചാൽ മാത്രമെ ഇന്നു ഈ സ്കൂൾ നല്ല രീതിയിൽ പോകുവാൻ സാധിക്കു.

ചരിത്രം

തലപ്പുലം ഗ്രാമപഞ്ചായത്തിന്റെ 10 വാർഡിൻ പൂഞ്ഞാർ ഹൈവേയുടെ ഓരത്ത് മേലമ്പാറ എൽ, പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഒരു ശതാശതാബ്ദൽ മുൻപ് സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ 1912 ല് ലാണ് സ്കൂൾ സ്ഥാപിതമായത് പാറപ്പള്ളിയെന്നു അറിയപ്പെട്ടിരുന്ന ഈ സ്കൂൾ ആദ്യ കാലങ്ങളിൽ ഓലമേഞ്ഞതായിരുന്നു പ്രവർത്തിച്ചിരുന്നത് .യശ്ശ:ശരീരനായ സാമുഹ്യപരിഷ്‌കർത്താവ് മന്നത്തു പത്മനാഭൻ , ശ്രീ മേച്ചേരിൽ ഗോവിന്ദപിള്ള തുടങ്ങിയ പ്രശസ്‌തരും ഇവിടെ അധ്യപ കരായിരുന്നു. 1954 ൻ സ്വകാര്യ വ്യക് തി യിൽ നിന്നും സർക്കാർ സ്ഥലം ഏറ്റുയെടുത്തു കെട്ടിടം പണിക്ക് സർക്കാൾ സ്കൂൾ നിലവിൽ വന്നു ഒരു കാലത്തു 5 ക്ലാസ് വരെ 2 ഡിവിഷനുകളിലായി 300 അധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്തു ഈ കുട്ടികളുടെ എണ്ണും വളരെ കുറവാണു 2012 ജനുവരി മാസത്തിൽ ശതാശതാബ്ദി ആഘോഷങ്ങൽക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , സ്റ്റോർ മുറി ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങി യായൊക്കെ ഇവിടെയുണ്ട് . സ്കൂളിന് സ്വന്തമായി കിണർ , വിശലമായ കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ഷാമവുമില്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനങ്ങൽ കാര്യക്ഷമമായി നടത്തി വരുന്നു .കലാ കായിക പ്രവർത്തിപരിചയത്തിൽ പ്രത്യേക ക്ലാസ്സുകൾ നടത്തുന്നു .വിവിധ തരം ക്വിസ് പരിപാടികൾ നടത്തുന്നു . അതിനായി ജനറൽ കനൗലെഡ്ജ് ക്ലാസുകൾ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി വരുന്നു സബ് ജില്ലാ തലത്തിൽ വർക്ക് എക്സ്പീരിയൻസ് കലാ മേള എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു പച്ചക്കറിത്തോട്ടം നിർമിച്ചു

മുൻ സാരഥികൾ

സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ  :

  1. ജോളികുട്ടി ജോസഫ്
  2. പി ജെ ഗ്രേസി
  3. ഒ കെ സലികുമാരി
  4. ജോസഫ് ജോൺ
  5. സെലി൯ തോമസ്

മുൻ അധ്യപകർ

  1. സൂസമ്മ ജോർജ്
  2. കെ വി ജാനി
  3. പി എസ് എൽസി
  4. വി എസ് ഗിരിജാകുമാരി
  5. റൂബി ജോൺ
  6. അനുസൂര്യ സി എസ്
  7. ആശാകുമാരി ന്
  8. നിഷാമോൾ ഫ്രാൻസിസ്
  9. ജോബി മാത്യു
  10. ഷൈനി തോമസ്
  11. ജയലക്ഷ്മി പി

ഇപ്പോഴത്തെ അധ്യപകർ

  1. രേണു എ എം
  2. രമ്യാമോൾ കെ ആർ
  3. രമ്യാ രാധാകൃഷ്ണൻ

മുന് പി റ്റി മീനില്

  1. ആനിമോൾ തോമസ്
  2. ശ്രീബീനാ ഇ പി
  3. സുമ കെ പി
  4. മീനാക്ഷി സി .എം

നേട്ടങ്ങൾ

2016 -2017 അധ്യയന വർഷത്തെ വർക്ക് എക്സ്പീരിയൻസ് , സബ്രാണിത്തിരി നിർമാണം , ഫേബ്രിക് പെയിന്റ് , വെജിറ്റബിൽ പ്രിന്റ് എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു . 2016 -2017 വർഷത്തെ ഉപജില്ലാ കലോത്സവത്തിൽ പ്രസംഗം, ലളിതഗാനം, കടംകഥ എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്‌തു.


ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡാന്റീസ് കെ മാത്യു (ഡോക്ടർ )
  2. അഡ്വ. രാജേഷ് പല്ലാട്ട്
  3. ഇന്ദിരാ പി എന് (അധ്യപിക )
  4. രാജേന്ദ്രൻ പി എന് (അധ്യപികന് )
  5. മനു കെ ബി (റെയിൽവേ )
  6. അനൂപ് സി ആർ (ഡോക്ടർ )
  7. ബിമൽ ഘോഷ് (അഗ്രികളർ ഓഫീസർ )
  8. ജയശ്രീ (അധ്യപിക )
  9. ജീ വാജി (ഡോക്ടർ )
  10. പ്രേംജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

{{#multimaps:9.704732,76.744931 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മേലമ്പാറ&oldid=2100552" എന്ന താളിൽനിന്ന് ശേഖരിച്ചത്