ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ മുന്നോട്ട്

ലോകം മുഴുവൻ ഭയം വിതറാൻ
വന്നൂ വൈറസ് കോവിഡ് 19
ജാതിയില്ല ദേശമില്ല ഭാഷയില്ല
ലക്ഷ്യം മാനവരാശി തൻ നാശം
ഭയക്കുകയില്ല നാം കൊറോണയെ
ചെറുത്തു നിൽക്കും നാം കൊറോണയെ
പ്രതിരോധിക്കും നാം കൊറോണയെ
ജാഗ്രതയോടെ നമ്മുടെ കേരളം
കേരളമാണ് മുന്നിൽ
 

അനന്തു കൃഷ്ണ
3A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത