ജി എൽ പി എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യർ ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസ്. രോഗികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, SARS ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം. കോവിഡ് - 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ജീവനെടുത്തത് ചൈനയിലും .ഇറ്റലിയിലും ,അമേരിക്കയിലും മരണസംഖ്യ കൂടുകയാണ്. ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. കൊറോണ വൈറസിനെ തുരത്താൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ: 1. സോപ്പോ, ഹാൻഡ്വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |