ജി എൽ പി എസ് കിനാലൂർ ഈസ്റ്റ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യ പാഠ്യതര പ്രവർത്തനങ്ങൾക്കെല്ലാം തന്നെ മുൻതൂക്കം നൽക്കുന്ന പ്രവർത്തങ്ങൾ നടത്തിവരാറുണ്ട് ദിനാചരണങ്ങൾ ,സ്കൂൾ വാർഷിക പരിപാടികൾ,പഠന യാത്രകൾ ,ക്വിസ് മത്സരങ്ങൾ,ചിത്ര രചന ,സ്പോർട്സ് ,പിന്നോക്ക ക്ലാസുകൾ ,എൽ എസ് എസ് എന്നിവ എല്ലാം നന്നായി ചെയ്യുന്നു .