Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം വർണശബളമായ പരിപാടികളോടെ നടത്തി.പുതുതായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു .വാർഡ് മെമ്പർ ഷാജി കെ പണിക്കർ പി.ടി.എ. പ്രസിഡണ്ട് തുടങ്ങിയവർ കുഞ്ഞുങ്ങളെ വരവേൽക്കാനായി സ്കൂളിൽ എത്തിച്ചേർന്നിരുന്നു.

ചിത്രശാല