ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പൂമ്പാറ്റയും മാള‍ൂട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയും മാളൂട്ടിയും

സുന്ദരിയായ പൂമ്പാറ്റേ...
എങ്ങോട്ടാ നീ എങ്ങോട്ടാ ?
പൂന്തോട്ടത്തിലെ പൂന്തേനുണ്ട്
പൂമ്പൊടി പൂശാൻ പോകുന്നു.
വന്നാലും നീ വന്നാലും
എന്നരികിൽ നീ വന്നാലും.
ഹാ..ഹാ..ഹാ.ഹാ..അതു നന്നായി
ഹാ..ഹാ..ഹാ.ഹാ..അതു നന്നായി
എന്തൊരു മധുരം എന്തൊരു മധുരം
എന്തൊരു മധുരം മാളൂട്ടീ..


 

ശ്രീനന്ദ ടി പി
5 എ ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത