ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/ നാടിൻെറ നന്മക്കായ്
നാടിൻെറ നന്മക്കായ്
പ്രിയ മിത്രങ്ങളെ, ഇന്ന് നമ്മുടെ രാജ്യം കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന മാരക രോഗത്തിന് അടിമപ്പെടാതിരിക്കാൻ നാം വ്യക്തിശുചിത്വം പാലിച്ച് നമ്മുടെ സർക്കാർ നിർദേശങ്ങൾ അപ്പാടെ അനുസരിച്ച് കഴിയണം. സാനിറ്റൈസർ അല്ലെങ്കിൽ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, മാസ്ക്കുകൾ ഉപയോഗിക്കുക, പൊതുജനങ്ങൾ കൂട്ടമായി കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക.പൊതുചടങ്ങുകൾ എന്തുമാകട്ടെ നമ്മുടെ സാന്നിദ്ധ്യം ഉണ്ടാകാതിരിക്കട്ടെ.നമ്മുടെ രാജ്യത്തിൻെറ ഐക്യത്തിനും അഖണ്ഡതയ്ക്കും രോഗമുക്തിക്കും വേണ്ടി നാം ഓരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ ഇരുന്ന് അകലം പാലിച്ച് സർക്കാർനിർദ്ദേശങ്ങൾ പാലിക്കണം. നമുക്കും നമ്മുടെ നാടിനും വേണ്ടി അഹോരാത്രം പ്രയ്ത്നിച്ച് ജോലി ചെയ്യുന്ന നമ്മുടെ മുഖ്യമന്ത്രിക്കും നമ്മുടെ പ്രിയങ്കരിയായ ആരോഗ്യമന്ത്രിക്കും ധനമന്ത്രിക്കും അതോടൊപ്പം രാപകൽ ജോലി ചെയ്യുന്ന നമ്മുടെ നാട്ടിലെ ഡോക്ടർമാർക്കും മറ്റാരോഗ്യപ്രവർത്തനരംഗത്ത്ഉള്ളവർക്കും എത്രനന്ദി പറഞ്ഞാലും തീരില്ല അവരുടെ ആരോഗ്യത്തിനും ആയുസിനുംവേണ്ടി നമ്മുടെ വീടുകളിലിരുന്ന് നമുക്കും ദൈവത്തോടു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം