റോബോട്ടിക്ക് ഫെസ്‍റ്റ്

സ്കൂൾ Annual Day യോടനുബന്ധിച്ച് 14-2-26 ന് GVGHSS ചിറ്റൂരിൽ 'Robo Wave' എന്ന പേരിൽ Robotic Fest നടത്തി. ഹെഡ് മിസ്ട്രസ്സ് ശ്രീമതി: ബിനീത KG Fest ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസ്സിലെ Little Kites കുട്ടികളാണ് Fest ന് നേതൃത്വം നല്കിയത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. Candy vending Machine ആയിരുന്നു ഏറ്റവും ശ്രദ്ധയാകർഷിച്ച ഇനം. Dancing light, Let's play Football, Automatic Garage,Crash Sensor, Light Intensity  Predictor, Flag Hoisting, Boom Barrier എന്നീ മോഡലുകൾ പ്രദർശിപ്പിച്ചു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 26 ന് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തെ അധിഷ്ഠിതമാക്കിയായിരുന്നു ക്യാമ്പ് . കുട്ടികൾക്ക് ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുത്ത് പ്രാമോഷൻ വീഡിയോ, റീൽസ് എന്നിവ ഉണ്ടാക്കാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. എക്സേറ്റണൽ ആർ.പി ആയ അബു താഹിർ സാറും കൈറ്റ് മിസ്ട്രസ് അമ്പിളി ഹരിദാസും ക്ലാസ്സിന് നേതൃത്വം നല്കി.

സ്കൂൾ ക്യാമ്പ്

2024-27 ലിറ്റിൽ കൈട്ട്‌സ് ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ് മെയ് 11 തിയ്യതി നടന്നു. ഹെഡ് മിസ്ട്രസ് ബിനീത ഉദ്ഘാടനം ചെയ്തു

21041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21041
യൂണിറ്റ് നമ്പർLK/2018/21041
അംഗങ്ങളുടെ എണ്ണം40...
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിററൂർ
ലീഡർറുമൈഷ എം
ഡെപ്യൂട്ടി ലീഡർഎസ് നന്ദിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമ്പിളി ഹരിദാസ്............
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുഷ്ക.കെ.വി.............
അവസാനം തിരുത്തിയത്
26-02-2026402257