Freedom Software Day യോട് അനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു. 10th ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആസിയ.എം.,അതിഥി കൃഷ്ണ എസ്, ഉത്തര. എസ്, ആദിത്യ . ആർ, അനശ്വര. എസ് എന്നിവർ അനിമേഷനും പ്രോഗ്രാമിങ്ങിനും ഉപയോഗിക്കുന്ന സ്വതന്ത്ര്യ സോഫ്റ്റ്വെയറുകളെ കുറിച്ച് ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. 9th ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനിക, നന്ദിത, അസ്മിന എന്നിവർ ചേർന്ന് free software developersനെ കുറിച്ച് Album തയ്യാറാക്കി