ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/Covid ഒരു ഉണർവിന്റെ കാലം
Covid ഒരു ഉണർവിന്റെ കാലം
ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് covid 19 അഥവാ കൊറോണ വൈറസ്. ലോകത്തിന് കോടികളുടെ നാശം സംഭവിച്ച കാലം. ചരിത്രത്തിൽ ഇടം പിടിച്ച കാലം.ഇതു മാത്രമാണ് ഭൂരിഭാഗം പേർക്കും കൊറോണ കാലത്തെ വിശേഷിപ്പിക്കാനുള്ളത്. എന്നാൽ ഇതുമാത്രമല്ല കൊറോണ കാലത്തെ വിശേഷിപ്പിക്കാൻ പറ്റുന്നത്. മറ്റുചിലതും കൂടിയുണ്ട്. പഴയ തലമുറയെ മറന്നുവരുന്ന പുതിയ തലമുറയ്ക്ക് പഴമയുടെ ഓർമ കൊണ്ടുവന്ന കാലം കൂടിയാണിത്. ഫാസ്റ്റ് ഫുഡ് മാത്രം കഴിച്ചിരുന്നവർ ഇന്ന് ലോക്ക് ഡൗൺ കാരണം ചക്കക്കൂട്ടാനും ചക്കത്തോരനും മുരിങ്ങാത്തോരനുമെല്ലാം കഴിച്ചു വരുന്നു. കൂടാത്തതിന് പുതിയ വിഭവങ്ങൾ കണ്ടുപിടിക്കുന്നു. ഈ ലോക്ക് ഡൗൺ കാലം നമ്മൾക്ക് കൂടുതൽ അറിവ് നൽകുന്നു. ഇക്കാലയളവിൽ അപകട നിരക്ക് വളരെ അധികം കുറവാണ്. എന്നാൽ ഇതുനുപരി കൊറോണ കാലത്തെ വിശേഷിപ്പിക്കാൻ പറ്റുന്നത് വായു മലിനീകരണവുമായി ബന്ധപ്പെട്ടാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം