ജി.യു.പി.എസ് വേക്കളം/അക്ഷരവൃക്ഷം/ചന്ദ്രഗോളത്തിൽനിന്നും ഭൂമിക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ചന്ദ്രഗോളതതിൽ നിന്നും ഭൂമിക്കൊരു കത്ത്

പ്രകൃതി രമണീയമായ ഭൂമി…...ഈ വാക്കിന് ഇപ്പോൾ വളരെയധികം പ്രാധാന്യമുണ്ടെന്നറിയാം.കാരണം അന്തരീക്ഷമലിനീകരണങ്ങളൊന്നും ഇല്ലാത്തത്കൊണ്ട് താങ്കളുടെ പ്രകൃതിസൗന്ദര്യം ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്.പക്ഷെ താങ്കളുടെ ജീവജാലങ്ങൾക്ക് ഭീഷണിയായിട്ടുള്ള വൈറസ്ബാധയിൽ വളരെയധികം വിഷമവുമുണ്ട്.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി താങ്കളുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനാണോ അതല്ല മനുഷ്യരാശിക്കു തന്നെ ഭീഷണിയായ കൊറോണവൈറസ് ആണോ താങ്കളുടെ ശത്രു.ഉത്തരം എന്തായാലും താങ്കളുടെ നൻമയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

										എന്ന് സ്നേഹപൂർവം ചന്ദ്രഗോളം
നിവേദ്യ രവീന്ദ്രൻ
5ാം തരം ഗവ..യു.പി.സ്കൂൾ വേക്കളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം