ജി.യു.പി.എസ് മണാശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

= മണാശ്ശേരി,മുക്കം

കവാടം‍‍‍‍‍‍‍‍‍‍‍‍‍

[[പ്രമാണം:47340 2nd building.jpeg|thumb|കവാടം‍‍‍‍‍]

മുറ്റം‍‍
കെട്ടിടം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മുക്കം നഗരസഭയിലെ ചെറിയ ഗ്രാമപ്രദേശമാണ് മണാശ്ശേരി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 28കി മി കിഴക്കായി സ്ഥിതിചെയ്യുന്നു.മുക്കം , ഓമശ്ശേരി ,മാവൂർ ,ചേന്നമംഗലൂർ , എന്നിവ അടുത്തുള്ള പ്രധാന സ്‌ഥലങ്ങളാണ് .മുക്കം [[പ്രമാണം:47340 courtyard.jpeg|thumb|yard]മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്നു.

ചിത്രശാല

<gallery> പ്രമാണം:47340 main building.jpeg|കവാടം

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • MAMO കോളേജ്  മണാശ്ശേരി
  • KMCT ഹോസ്പിറ്റൽ മണാശ്ശേരി
  • KMCT എഞ്ചിനീയറിംഗ് കോളേജ്
  • MKHMMOHSS മണാശ്ശേരി
  • MMO LPSനെല്ലിക്കുന്ന്

സമീപത്തുള്ള പ്രധാന ക്ഷേത്രങ്ങൾ

  • ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്‌ണു ക്ഷേത്രം
  • മേച്ചേരി ശിവ ക്ഷേത്രം
  • ഉദയമംഗലം കാവ്