ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
2020 ജനുവരി മാസത്തിൽ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നു പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ചൈനയിൽ നിന്ന് തന്നെ കുറെ പേരുടെ ജീവനെടുത്തു. പിന്നീട് ലോകമാകെ കോറോണക്ക് കീഴടങ്ങിയ അവസ്ഥയിലാണ്. ഇപ്പോൾ നമ്മൾ കോറോണയുടെ പേരു തന്നെ മാറ്റി 'കോവിഡ് 19 'എന്നാക്കി. പോരാതെ 'മഹാമാരി 'എന്ന പേരുകൂടി കോറോണക്ക് നൽകി.രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ. റോഡിൽ ആരുമില്ല, കടകളില്ല, സിനിമകോട്ടകളും അങ്ങനെ പലതും അടച്ചു. ആളുകൾ കൂടിനിൽകാതിരിക്കാൻ യാത്ര സ്ഥലങ്ങളും വാഹനങ്ങളും നിറുത്തിവച്ചു. ദിവസം കൂടുംതോറും മരണം ഉയർന്നു വന്നു. ഒപ്പം രോഗികളുടെ എണ്ണവും. അവസാനം രോഗം പ്രതിരോധിക്കാം എന്ന വഴി മാത്രം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം