ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോ വിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
ചൈനയിലെ വൂ ഹാനിലാണ് ആദ്യമായി കൊ വിഡ് 19 എന്ന വയറസ് സ്ഥിരീകരിച്ചത്.' ലോകമൊട്ടാകെ പടർന്ന് പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് ഈ വയറസ് കാരണമായി. ഈ വയറസിനെ ചെറുക്കാൻ നാളിതുവരെ മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. വയറസിനെ ചെറുക്കാൻ ഇന്ത്യയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചു.ഇതിൻ്റെ ഫലമായി ആളുകൾ വീട്ടിൽ തന്നെ ഇരിക്കാൻ ആരോഗ്യ വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു.ഇത് ലംഘിച്ച് റോഡിൽ ഇറങ്ങുന്നവർക്ക് തക്കതായ ശിക്ഷ പോലീസ് നൽകുന്നുണ്ട്. രോഗം വരാതിരിക്കാൻ നാം വ്യക്തി ശുചിത്വം പാലിക്കണം കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി കുഴുകണം കണ്ണ് മൂക്ക് വായ എന്നിവിടങ്ങൾ നിരന്തരം കൈകൊണ്ട് തെടാതിരിക്കുക. വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒര് മീറ്റർ അകലം പാലിക്കണം "ദീർഘനാൾ ആരോഗ്യത്തോടെ ജിവിക്കാൻ കുറച്ച് നാൾ കൂടി നമുക്ക് വീട്ടിൽ തന്നെ കഴിയാം."
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |