ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2022-23
ഫൺ വിത്ത് ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്ത് 6 ന് "ഫൺ വിത്ത് ഇംഗ്ലീഷ് " എന്ന ഏകദിന ശിൽപശാല നടത്തി. ജി.എച്ച്. എസ്. എസ്. അരീക്കോടിലെ അധ്യാപകനും ഇംഗ്ലീഷ് റിസോഴ്സ് പേഴ്സണുമായ യുമായ ശ്രീ.ജോളി ജോസഫ് ക്ലാസ് നയിച്ചു. കുട്ടികളെ ആവേശത്തിലാഴ്ത്തിയ ശില്പശാല അവരിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചു.