ജി.ബി.എച്ച്.എസ് കുന്നംകുളം/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ് 2024 - 2027 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് മധ്യവേനലവധി കാലത്ത് 26 മെയ് 2025 നു ഹെഡ്മിസ്ട്രസ് ഡാർലിമോൾ ഐസക് ഉത്ഘാടനം ചെയ്തു. RP മാരായ ബിബി എം , ബീനാമോൾ UP എന്നിവർ മീഡിയ ഡോക്യൂമെൻെഷൻ ക്ലാസ്സുകൾ നയിക്കുകയും കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി വീഡിയോ ഡോക്യൂമെന്റഷന് നടത്തുകയും ചെയ്തു

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-09-2025 | 24011 |