ജി.ബി.എച്ച്.എസ് കുന്നംകുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ അസംബ്ലയിൽ പ്രതിജ്ഞ എടുത്തു കുട്ടികൾക്ക് റോബോട്ടിക് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ ക്ലാസുകൾ നടത്തി