തകർക്കണം തകർക്കണം
ഈ കൊറോണയെ തകർക്കണം
ഇടക്കിടക്ക് കൈകഴുകി
ഈ കൊറോണയെ തകർക്കണം
മുഖംമറച്ച് കരുതലോടെ
നീങ്ങിടാം നാമോരോരുത്തരും
താങ്ങുമായി തണലുമായി
എന്നുമെന്നും കൂട്ടിനായി
നഴ്സുമാരും പോലീസുകാരും
നാടിനെ സേവിച്ചിടാൻ
ഭീതിയില്ല പ്രഭാതത്തിനായി
കാത്തിരിക്കാം കൂട്ടരേ