ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കാത്തിരിക്കാം കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്


കാത്തിരിക്കാം കൂട്ടരേ


തകർക്കണം തകർക്കണം
ഈ കൊറോണയെ തകർക്കണം

ഇടക്കിടക്ക് കൈകഴുകി
ഈ കൊറോണയെ തകർക്കണം
മുഖംമറച്ച് കരുതലോടെ
നീങ്ങിടാം നാമോരോരുത്തരും

താങ്ങുമായി തണലുമായി
എന്നുമെന്നും കൂട്ടിനായി
നഴ്സുമാരും പോലീസുകാരും
നാടിനെ സേവിച്ചിടാൻ

ഭീതിയില്ല പ്രഭാതത്തിനായി
കാത്തിരിക്കാം കൂട്ടരേ

ആരോവ് കൃഷ്ണ സി പി
1 A ജി.ഡബ്ലി.എൽ.പി.എസ്._എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - കവിത