ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾ‌ക്കൊള്ളാനും അതുവഴി ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ച ക്ലബാണിത്.
പ്രവർ‌ത്തനങ്ങൾ‌
ഔഷധോദ്യാന നിർ‌മാണം
നാട്ടുമാവിൻ‌തൈ വിതരണം
എനിക്കൊരു പ്ലാവ് എന്ന പദ്ധതി
ഊർജ സംരക്ഷണ ക്വിസ്
ജലസംരക്ഷണം-ഉപന്യാസം
ഭക്ഷ്യമേള (ചക്ക ഫെസ്‌ററ്)
പുനരുപയോഗത്തിനായി പ്ലാസ്‍ററിക് സംഭരണം
പ്ലാസ്‍ററിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം
OISCA-യുമായി സഹകരിച്ച് വനവല്‌കരണം,, Top teen Exam Cosest എന്നിവ